രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്ത അടിസ്ഥാന വരുമാനം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയേക്കും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്ത അടിസ്ഥാന വരുമാനം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന പൊതു ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും. അടിസ്ഥാന വരുമാനം എന്ന ആശയം വളരെ നാളായി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു.