News India

മന്ത്രിപുത്രനെ അറസ്റ്റ് ചെയ്തു; ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പോലീസ്

ലഖീംപൂർ ഖേരി കർഷക കൊലപാതക കേസിൽ മുഖ്യ പ്രതി ആശിഷ് മിശ്ര റിമാൻഡിൽ. ഇന്നലെ രാത്രിവരെ നീണ്ട നാടകീയ രംഗങ്ങൾക്ക് ഒടുവിലാണ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Watch Mathrubhumi News on YouTube and subscribe regular updates.