News India

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വിഹിതം നല്‍കാന്‍ കഴിയാത്ത അവസ്ഥയെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി വിഹിതം നല്‍കാന്‍ കഴിയാത്ത അവസ്ഥയെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി. സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാര മനദണ്ഡത്തില്‍ മാറ്റം വേണമെന്നും പാര്‍ലമെന്റെറി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയില്‍ വ്യക്തമാക്കി.