News India

വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ കുതിപ്പേകാന്‍ നിര്‍ണായക നീക്കവുമായി റെയില്‍വേ മന്ത്രാലയം

വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ കുതിപ്പേകാന്‍ നിര്‍ണായക നീക്കവുമായി റെയില്‍വേ മന്ത്രാലയം. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക്‌ ട്രെയിന്‍ വാടകയ്‌ക്ക്‌ നല്‍കാനുളള ഭാരത്‌ ഗൗരവ്‌ പദ്ധതി മന്ത്രാലയം പ്രഖ്യാപിച്ചു. തീര്‍ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും ട്രെയിന്‍ സര്‍വീസ്‌ നടത്തുക.

Watch Mathrubhumi News on YouTube and subscribe regular updates.