News India

അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന മിസൈല്‍ വേധ സംവിധാനത്തിന് വില കൂടുതലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന മിസൈല്‍ വേധ സുരക്ഷാ സംവിധാനത്തിന് വില കൂടുതലെന്ന് ഇന്ത്യ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.