News India

ഇന്ത്യ ചൈന കമാണ്ടർ തല ചർച്ചയിൽ പ്രതീക്ഷയെന്ന് കരസേനാ മേധാവി എം എം നരവനെ

ഇന്ത്യ ചൈന കമാണ്ടർ തല ചർച്ചയിൽ പ്രതീക്ഷയെന്ന് കരസേനാ മേധാവി എം എം നരവനെ. സൈനിക സന്നാഹം ഉയർന്ന തലത്തിൽ ആണെന്ന് എം എം നരവനെ പറഞ്ഞു. ഭീകരരുമായി ഒരു വിട്ടുവീഴ്ചയും ഇല്ലെന്നു സേന മേധാവി വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.