News India

മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ട കുടുംബത്തിന് നേരെ ആക്രമണം; പരിക്കേറ്റ കുട്ടി മരിച്ചു

തമിഴ്നാട് പുതുക്കോട്ടയില്‍ മോഷ്ടാക്കളെന്നാരോപിച്ച് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ സംഘത്തിലെ പത്തുവയസുകാരി കര്‍പ്പകാംബിക മരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.