News India

കാര്‍ഗില്‍ രക്തസാക്ഷികള്‍ തലമുറകള്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ ദിനത്തിലെ മന്‍ കി ബാത്ത് പരിപാടിയില്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗില്‍ രക്തസാക്ഷികള്‍ തലമുറകള്‍ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അകാരണമായ ശത്രുത പാകിസ്താന്റെ ശീലമാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.