News India

സംവരണത്തില്‍ ഇരുപക്ഷങ്ങളും മൈത്രിയോടെയുള്ള ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: സംവരണ വിഷയം വീണ്ടുമുയര്‍ത്തി ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവത്. സംവരണത്തില്‍ ഇരുപക്ഷങ്ങളും മൈത്രിയോടെയുള്ള ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.