News India

ലോക്ഡൗണില്‍ അതിഥി തൊഴിലാളികളുടെ പലായനത്തിന്റെ ദയനീയ മുഖമായ മോഹന്‍ പസ്വന്‍ ഇനിയില്ല

ഒന്നാം ലോക്ഡൗണില്‍ അതിഥി തൊഴിലാളികളുടെ പലായനത്തിന്റെ ദയനീയ മുഖമായി മാറിയ മോഹന്‍ പസ്വന്‍ ഇനിയില്ല. ഹൃദയാഘാതം മൂലമാണ് ബിഹാര്‍ സ്വദേശിയായ പസ്വാന്‍ മരിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് മകളുടെ സൈക്കിളിനു പിറകിലിരുന്ന് പസ്വാന്‍ സഞ്ചരിച്ചത് ആയിരത്തിലേറെ കിലോമീറ്ററായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.