News India

രഥോത്സവത്തിനായി ഒരുങ്ങി കൊല്ലൂർ മൂകാംബികാ ക്ഷേത്രം

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള രഥോത്സവത്തിനായി കൊല്ലൂർ മൂകാംബികാ ക്ഷേത്രം ഒരുങ്ങി. രാത്രി എട്ടു മണിക്കാണ് രഥോത്സവം.

Watch Mathrubhumi News on YouTube and subscribe regular updates.