News India

ചെന്നൈയുടെ ചരിത്രം പറഞ്ഞ് മൂര്‍ മാര്‍ക്കറ്റ്

ചെന്നൈ: ചെന്നൈ നഗരത്തിന്റെ ആകര്‍ഷണങ്ങളിലൊന്നാണ് മൂര്‍ മാര്‍ക്കറ്റ്. പലതരം സാധനങ്ങള്‍ കിട്ടുമെങ്കിലും പഴയമയുടെ പ്രൗഢിയാണ് ഈ മാര്‍ക്കറ്റിന്. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള മാര്‍ക്കറ്റിന്റെ വിശേഷങ്ങള്‍ കാണാം ഇനി.