News India

ഉത്തർപ്രദേശ് ബിജെപിയിൽ രാജി തുടരുന്നു; പാര്‍ട്ടി വിട്ട എംഎൽഎമാർ എട്ടായി

ഉത്തർപ്രദേശില്‍ ബിജെപി വിട്ട എംഎൽഎമാരുടെ എണ്ണം എട്ടായി. പാർട്ടി വിട്ടവരിൽ രണ്ട് മന്ത്രിമാരും പെടുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.