മ്യാൻമറിൽ സൈന്യത്തിന്റെ കൂട്ടക്കുരുതി; നൂറിലേറെ പേർ കൊല്ലപ്പെട്ടു
പട്ടാള അട്ടിമറിക്ക് ശേഷം രക്തരൂക്ഷിതമായി മ്യാൻമർ. ഇന്നലെ സൈന്യത്തിന്റെ കൂട്ടക്കുരിതിയിൽ ജീവൻനഷ്ടമായത് നൂറിലധികം പേർക്ക്. മ്യാൻമറിലേത് ഭീകരമായ അവസ്ഥയെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും അപലപിച്ചു.