News India

മുബൈയിലെ ചേരികളില്‍ പകുതിയിലധികം പേര്‍ക്കും കോവിഡ് 19 ബാധിച്ചതായി പഠനം

മുംബൈ: മുബൈയിലെ ചേരികളില്‍ പകുതിയിലധികം പേര്‍ക്കും കോവിഡ് 19 ബാധിച്ചതായി പഠനം. സെറോളജിക്കല്‍ ടെസ്റ്റില്‍ 57 ശതമാനം ആളുകളിലും ആന്റി ബോഡിയുടെ സാന്നിധ്യം കണ്ടെത്തി. ചേരികളിലെ ആളുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.