News India

ചരിത്രത്തിൽ ഇന്ന്; ജീവിതവിശുദ്ധിയുടെ അമ്മ മദർ തെരേസ അന്തരിച്ചു,ലോകം ഒന്നാകെ വിതുമ്പി

1997 സെപ്റ്റംബർ അഞ്ചിന് മദർ തെരേസ ലോകത്തോട് പറഞ്ഞു. 1910 ൽ അൽബേനിയയിൽ ജനിച്ച ആഗ്നസ് ഗോങ്ജാ ബൊയാജു. 1931 ൽ അവർ കൊൽക്കൊത്തയിലെത്തുന്നു. 

Watch Mathrubhumi News on YouTube and subscribe regular updates.