News India

മുംബൈ നഗരത്തില്‍ വൈദ്യുതി ബന്ധം നിലച്ചു

മുംബൈ: നഗരത്തില്‍ വൈദ്യുതി ബന്ധം നിലച്ചു. ഫാക്ടറികളുടേയും ഓഫീസുകളുടേയും ട്രെയിന്‍ സര്‍വീസുകളുടെയും പ്രവര്‍ത്തങ്ങളെ ബാധിച്ചു.