News India

മകളുടെ സുരക്ഷക്ക് വേണ്ടി ഒരമ്മ 'അച്ഛനായി'; അറിയാം മുത്തുമാസ്റ്റർ എന്ന 'പേച്ചിയമ്മാളി'നെ

സ്വന്തം അഭിമാനവത്തിനും മകളുടെ സുരക്ഷയ്ക്കുമായി വർഷങ്ങളായി പുരുഷ വേഷത്തിൽ ജീവിക്കുന്ന ഒരു വനിത. തമിഴ്നാട് സ്വദേശി മുത്തുമാസ്റ്റർ എന്ന 'പേച്ചിയമ്മാളി'ന്‍റെ ജീവിത കഥ അറിയാം. മിസ്റ്റർ പേച്ചിയമ്മാൾ- പ്രത്യേക പരിപാടി. 

Watch Mathrubhumi News on YouTube and subscribe regular updates.