News India

തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികൾ ചെന്നിത്തലയും മുല്ലപ്പള്ളിയുമെന്ന് നേതാക്കൾ

ന്യൂഡല്‍ഹി:കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികൾ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമെന്നു നേതാക്കൾ. അശോക് ചവാൻ സമിതിക്ക് മുന്നിലാണ് ഭൂരിഭാഗം നേതാക്കളും നിലപാട് അറിയിച്ചത്. അധ്യക്ഷനെന്ന നിലയിൽ മുല്ലപ്പള്ളിയുടെ ശൈലി കേരളത്തിന് യോജിച്ചതല്ല. ഗ്രൂപ്പ് നേതാക്കളെ എഐസിസി നേതൃത്വം പോലും ഭയന്നു. ശബരിമല വിഷയം തിരിച്ചടിച്ചെന്നും നേതാക്കൾ.

Watch Mathrubhumi News on YouTube and subscribe regular updates.