News India

മുംബൈ ലോക്കൽ ട്രൈയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്

മുംബൈയുടെ നാഡീ ഞരമ്പുകൾ ആയ ലോക്കൽ ട്രെയിൻ സർവ്വീസുകൾ സാധാരണ നിലയിലായി. രണ്ട് ഡോസ് വാക്സിൻ എടുത്ത എല്ലാവർക്കും ഇന്ന് മുതൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യാം. 

Watch Mathrubhumi News on YouTube and subscribe regular updates.