News India

മുംബൈയില്‍ മാത്രം ഇന്നലെ സ്ഥിരീകരിച്ചത് 2077 കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും കോവിഡ്-19 രോഗികളുടെ എണ്ണം 5,000 കടന്നു. ഇന്നലെ മാത്രം 5318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്കു ശേഷം മുംബൈയില്‍ പ്രതിദിന രോഗികളുടെ എണ്ണം 2,000 കടന്നു.