News India

മഹാരാഷ്ട്രയിൽ ഓരോ മണിക്കൂറിലും മൂന്നിലധികം മരണം

മുംബൈ: കോവിഡ്-19 ബാധിതരായ നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. കോവിഡ്-19 പരിശോധനയക്കെത്തിയപ്പോള്‍ തെറ്റായ പേരുവിവരം നല്‍കിയവരാണിവര്‍. മഹാരാഷ്ട്രയിൽ ഓരോ മണിക്കൂറിനിലും മൂന്നിലേറെ പേരാണ് മരിക്കുന്നത്.