News India

ഡല്‍ഹിയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം

ഡല്‍ഹിയില്‍ ആറു ദിവസത്തെ ലോക്ക്ഡൗണ്‍ ആരംഭിച്ചു. ഇതോടെ അതിഥി തൊഴിലാളികള്‍ ഡല്‍ഹിയില്‍ നിന്ന് കൂട്ടപ്പലായനവും ആരംഭിച്ചിരിക്കുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.