News India

ഞാന്‍ കണ്ട കൈലാസം - പ്രത്യേക പരിപാടി

കൈലാസ യാത്ര... ഏവരും കാത്തിരിക്കുന്ന സ്വപ്‌നതുല്യമായ തീര്‍ത്ഥാടനം. ഇരുപതു വര്‍ഷമായി മനസ്സില്‍ കൊണ്ടു നടന്ന കൈലാസ യാത്ര എന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് മാതൃഭൂമി ന്യൂസ് ചീഫ് ക്യാമറാമാന്‍ ബിജു ഭാസ്‌കര്‍. കൈലാസ യാത്രയുടെ അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ബിജു ഭാസ്‌കര്‍. പ്രത്യേക പരിപാടി, ഞാന്‍ കണ്ട കൈലാസം.