News India

എന്‍ ചന്ദ്രബാബു നായിഡുവിന്റെ വീട്ടു തടങ്കല്‍ തുടരുന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്ര ബാബു നായിഡുവിന്റെ വീട്ടു തടങ്കല്‍ ഇന്നും തുടരും. തടങ്കല്‍ അവസാനിച്ച ഉടന്‍ സര്‍ക്കാരിനെതിരെ വീണ്ടും റാലി സംഘടിപ്പിക്കുമെന്ന നായിഡുവിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് തടങ്കല്‍ നീട്ടിയത്.