News India

നാനാ പട്ടോളയും ബലേസാഹിബ് തോറാട്ടും ദേവേന്ദ്ര ഫട്നാവിസിനെ കണ്ടതിൽ എതിർപ്പ്

മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോളയും റവന്യൂ മന്ത്രി ബലേസാഹിബ് തോറാട്ടും പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫട്നാവിസിനെ കണ്ടതിൽ ശിവസേനയ്ക്കും എൻസിപിക്കും എതിർപ്പ്.

Watch Mathrubhumi News on YouTube and subscribe regular updates.