News India

കർണാടകത്തിലെ 'മിനി കേരളം'; നരസിംഹരാജപുരയിലെ മലയാള രാജ്യം - പ്രത്യേക പരിപാടി

പതിനായിരത്തിലധികം മലയാളികൾ ഒരുമിച്ച് താമസിക്കുന്ന, നെൽപ്പാടങ്ങളും തെങ്ങും കവുങ്ങുമെല്ലാമുള്ള കർണാടകത്തിലെ കൊച്ചു കേരളത്തെക്കുറിച്ചറിയാം- നരസിംഹരാജപുരയിലെ മലയാള രാജ്യം - പ്രത്യേക പരിപാടി

Watch Mathrubhumi News on YouTube and subscribe regular updates.