News India

നരേന്ദ്രമോദി അസം ജനതയെ വഞ്ചിച്ചു: പ്രഫുല്ല കുമാര്‍ മൊഹന്ത

ഗുവാഹത്തി: പൗരത്വ ഭേദഗതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അസംകാരെ വഞ്ചിച്ചുവെന്ന് അസാം ഗണപരിഷത്ത് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാര്‍ മൊഹന്ത. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് എടുത്ത കേരള മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. ബിജെപിയുമായുള്ള സഖ്യം എജെപി ഉപേക്ഷിക്കണം. പാര്‍ട്ടി പ്രാദേശിക വ്യക്തിത്വം സംരക്ഷിക്കണമെന്നും ആസാം പ്രക്ഷോഭ നായകന്‍ പ്രഫുല്ല കുമാര്‍ മൊഹന്ത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.