News India

ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് നാസയുടെ ട്വീറ്റ്

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് തിരിച്ചടിയേറ്റെങ്കിലും ഇസ്രോയുടെ പരിശ്രമത്തെ പ്രശംസിച്ച് യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും രംഗത്ത്. ഇസ്രോയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യം ശാസ്ത്രലോകത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുമെന്ന് നാസ ട്വീറ്റ് ചെയ്തു.