News India

കോവിഡ് കാലത്തെ റിപ്പബ്ലിക് ദിന പരേഡിന് തയ്യാറെടുത്ത് രാജ്യം

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ റിപ്പബ്ലിക് ദിന പരേഡിന് തയ്യാറെടുത്ത് രാജ്യം. പതിനഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെ കാഴ്ചക്കാരായി അനുവദിക്കില്ല. പരേഡിന്റെ ദൈര്‍ഘ്യവും കുറച്ചു.