News India

രാജ്യത്ത് 24 മണിക്കൂറിനിടെ 4987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 4987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ 120 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ രോഗികളുടെ എണ്ണം തൊണ്ണൂറായിരം കടന്നു.