News India

കോവിഡ് പ്രതിദിന കേസുകളിൽ നേരിയ വർധന

കോവിഡ് പ്രതിദിന കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ അറുപത്തി ഏഴായിരം പേർക്ക് രോഗം ബാധിച്ചു. മരണസംഖ്യ 2330 ആയി കുറഞ്ഞു. ഡൽഹിയിൽ.കുട്ടികളിൽ കോവിഡാനന്തര അസുഖങ്ങൾ വർധിച്ചതായി റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.