News India

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിയെ ഇന്നും ഇഡി ചോദ്യം ചെയ്യും

ഇടപാടുകളെ കുറിച്ച് അറിയാവുന്ന ഏക വ്യക്തി കോൺഗ്രസിന്റെ മുൻ ഖജാൻജി മോത്തിലാൽ വോറയെന്ന് സോണിയ ഗാന്ധി ഇന്നലെ ഇഡിക്ക് മൊഴി നൽകിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.