നവ്ജോത് സിംഗ് സിദ്ദുവിനെതിരായ പരാതി കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന് പരിഗണിക്കും
പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദുവിനെതിരായ പരാതി കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന് പരിഗണിക്കും. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിദ്ദു നിരന്തരം അച്ചടക്കം ലംഘിച്ചുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.