News India

നവ്ജോത് സിങ് സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി

നവ്ജോത് സിങ് സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി. ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചയിലാണ് ഹൈക്കമാന്‍ഡ് നിര്‍ണായക തീരുമാനം എടുത്തത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കുന്നതിന് നാല് വര്‍ക്കിങ് പ്രസിഡന്റുമാരേയും നിയമിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.