News India

മുഖ്യമന്ത്രി ആരാകുമെന്നതിൽ തന്ത്രപരമായ മറുപടിയുമായി നവജോത് സിംഗ് സിദ്ദു

മുഖ്യമന്ത്രി ആരാകുമെന്നതിൽ  തന്ത്രപരമായ മറുപടിയുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവജോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി രണ്ട് സീറ്റുകളിൽ മത്സരിച്ചേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.