News India

സിദ്ധു ഡല്‍ഹിയില്‍; ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു

നവ്‌ജോത് സിംഗ് സിദ്ധു ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. ഡല്‍ഹി എഐസിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച. പിസിസി അധ്യക്ഷ സ്ഥാനം നവ് ജോത് സിംഗ് സിദ്ധു രാജിവെച്ചെങ്കിലും ഹൈക്കമാന്‍ഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

Watch Mathrubhumi News on YouTube and subscribe regular updates.