News India

ഛത്തീസ്ഗഡിൽ നക്സലുകളുടെ പിടിയിലുള്ള ജവാന് വെടിയേറ്റു

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ നക്സലുകളുടെ പിടിയിലുള്ള ജവാന് വെടിയേറ്റു. ചികിത്സയിൽ ആണെന്നും ഫോട്ടോയും വിഡിയോയും ഉടൻ പുറത്തുവിടും എന്നും നക്സലുകൾ അറിയിച്ചു. ഛത്തീസ്ഗഡിലെ ഒരു മാധ്യമ പ്രവർത്തകനെ ആണ് ഇക്കാര്യം അറിയിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.