രാജ്യത്ത് പുതിയ പാഠ്യപദ്ധതി കൊണ്ട് വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാഠ്യപദ്ധതി കൊണ്ട് വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപികരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 21ാം നൂറ്റാണ്ടിലെ സ്കൂള്‍ വിദ്യാഭ്യാസമെന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.