News India

ഷാരൂഖ് ഖാന്റെ മകന് ജാമ്യം ലഭിക്കുമോ? ജാമ്യാപേക്ഷയെ എതിർത്ത് എൻസിബി

ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയെ എതിർത്ത് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. ഗൂഢാലോചനയിൽ ആര്യനും പങ്കെടുത്തു. കേസിലെ വിദേശ ബന്ധം കൂടുതൽ അന്വേഷിക്കണമെന്നും എൻസിബി കോടതിയിൽ.

Watch Mathrubhumi News on YouTube and subscribe regular updates.