News India

ആര്യന്‍ ഖാന്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്ന വ്യക്തിയെന്ന് എന്‍സിബി

ആര്യന്‍ ഖാന്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്ന വ്യക്തിയെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബി ഉത്തരവാദിത്വമുള്ള ഏജന്‍സിയാണെന്നും കേസ് എങ്ങനെ അന്വേഷിക്കണമെന്ന് ആരും പഠിപ്പിക്കേണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍.

Watch Mathrubhumi News on YouTube and subscribe regular updates.