News India

മഹാരാഷ്ട്രയിൽ ഇന്നുമുതൽ രാത്രികാല കർഫ്യു നിലവിൽ വരും

മുംബെെ: മഹാരാഷ്ട്രയിൽ ഇന്നുമുതൽ രാത്രികാല കർഫ്യു നിലവിൽ വരും. രാത്രി എട്ടുമണിമുതൽ രാവിലെ ഏഴുമണിവരയൊണ് കർഫ്യു. അഞ്ച് പേരിൽ അധികം കൂട്ടം കൂടാൻ പാടില്ല. മാളുകളും ബാറും റെസ്റ്റോറന്റുകളും അടഞ്ഞുകിടക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിന് തടസമില്ല.

Mathrubhumi News is now available on WhatsApp. Click here to subscribe.