News India

അനില്‍ ദേശ്മുഖിനെ ചൊല്ലി മഹാരാഷ്ട്ര സഖ്യത്തില്‍ എന്‍സിപി, ശിവസേന പോര് മുറുകി

മുംബൈ: ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ ചൊല്ലി മഹാരാഷ്ട്ര സഖ്യത്തില്‍ എന്‍സിപി, ശിവസേന പോര് മുറുകി. കോഴ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രിസ്ഥാനത്ത് ദേശ്മുഖ് തുടരണോയെന്ന് ആരാഞ്ഞ് ശിവസേന മുഖപത്രം സാമ്‌നാ. കൂട്ടുകക്ഷി ധര്‍മ്മം മറക്കരുതെന്ന് തിരിച്ചടിച്ച് എന്‍സിപിയും രംഗത്തെത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.