News India

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. പ്രതിദിന രോഗികളുടെ എണ്ണം 97,000 പിന്നിട്ടു. ഇതിനിടെ ഇന്ത്യയില്‍ കോവിഡിന് എതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫലപ്രദം ആണെന്ന് ഭാരത് ബയോടെക് അറിയിച്ചു.