News India

പ്രതിദിന കോവിഡ് രോഗികള്‍ അമ്പതിനായിരത്തില്‍ താഴെ; 4,89,294 പേര്‍ ചികിത്സയില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 47,905 പേര്‍ക്ക് കോവിഡ് ബാധിച്ചു. 550 പേര്‍ മരിച്ചു.രോഗമുക്തി നിരക്ക് 92.89 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.48 ശതമാനമായി തുടരുന്നു