News India

45,882 പേര്‍ക്കു കൂടി കോവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 90ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 90 ലക്ഷം 24 മണിക്കൂറില്‍ 45,882 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 584 പേരാണ് 24 മണിക്കൂറില്‍ മരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് വ്യാപനവും മരണവും രൂക്ഷം.