News India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും കുതിച്ച് ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും കുതിച്ച് ഉയരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ലോകരാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗംചേരുകയാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.