News India

പുതുച്ചേരിയിൽ സർക്കാർ രൂപീകരിക്കാൻ നീക്കവുമായി NDA

ചെന്നൈ: പുതുച്ചേരിയിൽ സർക്കാരുണ്ടാക്കാൻ ലഫ്.ഗവർണർ ക്ഷണിച്ചാൽ ചർച്ച ചെയ്യുമെന്ന് എൻ ആർ കോൺഗ്രസ് പ്രസിഡന്റ് എൻ രംഗസ്വാമി. അണ്ണാ ഡിഎംകെയും ബിജെപിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എൻ രംഗസ്വാമി അറിയിച്ചു.