News India

കോവിഡ് 19: നീറ്റ് എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് മൂലം നീറ്റ് പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീറ്റ് ഫലപ്രഖ്യാപനം 16ലേക്ക് മാറ്റി.