വൃത്തിയും, വേഗതയും; ഇതാ വന്ദേ ഭാരത് ട്രെയിനിലെ കൗതുക കാഴ്ചകൾ
വന്ദേ ഭാരത് ട്രെയിനിനായി നമ്മൾ മലയാളികളുടെ കാത്തിരിപ്പ് തുടരുകയാണ്. കേരളത്തെ അവഗണിക്കുമ്പോഴും നമ്മുടെ തൊട്ട് അയൽ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് വന്ദേ ഭാരത് ഓടുന്നുമുണ്ട്. വന്ദേ ഭാരത് ട്രെയിനിലെ കൗതുക കാഴ്ചകൾ പങ്കു വയ്ക്കുകയാണ് മാതൃഭൂമി ന്യൂസ്